jeevan news online

വാർത്തകൾ വിശദമായി

നിര്‍ഭയകേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കിയ സമയം ജയിലിന് പുറത്ത് ആഹ്ലാദാരവങ്ങള്‍ മുഴക്കി ജനക്കൂ'ം. നിരവധി ആളുകളാണ് വധശിക്ഷയെ അനുകൂലിച്ച് തിഹാര്‍ജയിലിന് പുറത്ത് തടിച്ചുകൂടിയത്.


നിര്‍ഭയകേസിലെ പ്രതികളായ പവന്‍ഗുപ്ത, അക്ഷയ്‌സിങ്, വിനയ്ശര്‍മ്മ, മുകേഷ് സിങ് എിവരെ തൂക്കിലേറ്റിയവിവരം ജനക്കൂ'ം കയ്യടിച്ച് സ്വീകരിച്ചു.
തിഹാര്‍ ജയിലിന് മുില്‍ ആര്‍പ്പുവിളികളുയര്‍ു. മരണങ്ങള്‍ ആഘോഷമായ കാഴ്ചയാണ് പിീട് കണ്ടത്.
കൊവിഡ് ഭീതി നിലനില്‍ക്കുതിനിടെ, ആള്‍ക്കൂ'ങ്ങള്‍ക്ക് വിലക്കുള്ള ഡെല്‍ഹിയില്‍, ഇതെല്ലാം മറികടും നൂറുകണക്കിന് പേര്‍ കയ്യില്‍ പ്ലക്കാര്‍ഡുകളുമേന്തി തിഹാര്‍ ജയിലിന് മുിലെത്തി.
നീതിക്ക് നന്ദി എഴെുതിയ പ്ലക്കാര്‍ഡുകളും ദേശീയപതാകകളുമേന്തിയാണ് സ്ത്രീകളടക്കമുള്ള ആള്‍ക്കൂ'ം ജയിലിന് മുിലെത്തിയത്.

 










<

JEEVAN TV NEWS

JEEVAN TV NEWS