jeevan news online

വാർത്തകൾ വിശദമായി

ഏഴ് വര്‍ഷത്തെ പോരാ'ം ഫലംകണ്ടുവെ് നിര്‍ഭയയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഏറെ കാത്തിരിപ്പിനുശേഷം നീതി ലഭിച്ചെ് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.


രാഷ്ട്രപതിക്കും സര്‍ക്കാരുകള്‍ക്കും നീതിപീഠത്തിനും നന്ദിയുണ്ടെും ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കങ്ങള്‍ കോടതി ഇല്ലാതാക്കിയെും നിര്‍ഭയയുടെ അമ്മ പറഞ്ഞു. നിര്‍ഭക്കേസിലെ പ്രതികളെ തൂക്കിലേറ്റിയതിന് പിാലെയായിരുു ആശാദേവിയുടെ പ്രതികരണം.  
നിര്‍ഭയയുടെ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുത്. സ്ത്രീകള്‍ക്കും കു'ികള്‍ക്കും വേണ്ടി പോരാ'ം തുടരുമെും ഇത്തെദിവസം വനിതകളുടേതാണെും ആശാദേവി കൂ'ിച്ചേര്‍ത്തു.
ഇ് നീതിയുടെ ദിനമാണെ് നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് സിംഗ് പറഞ്ഞു. രാജ്യത്തുള്ള എല്ലാ വനിതകള്‍ക്കും ഇ് സന്തോഷിക്കാം. നിര്‍ഭയയും സന്തോഷിക്കുുണ്ടാവുമെും വിധി കേ'ശേഷം പിതാവ് പ്രതികരിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS