jeevan news online

വാർത്തകൾ വിശദമായി

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. 10 വയസിന് താഴെയുള്ള കു'ികളെ വീടിന് പുറത്തുവിടരുതെ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെ'ു. രാജ്യാന്തരവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.


 65 വയസിനുമുകളിലുള്ള പൗരന്മാര്‍ വീടുകളില്‍ത്ത െകഴിയണം. മുതിര്‍ പൗരന്മാരില്‍ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എിവര്‍ക്ക് ഇളവ് നല്‍കി. വിദ്യാര്‍ഥികള്‍, രോഗികള്‍, ഭിശേഷിക്കാര്‍ എിവരുടെ യാത്രാ ഇളവ് മരവിപ്പിച്ചു. വീ'ിലിരു ജോലി ചെയ്യല്‍ സ്വകാര്യമേഖലയിലും നിര്‍ബന്ധമാക്കണമെും സര്‍ക്കാര്‍ നിര്‍ദേശിച്ചു.രാജ്യാന്തരയാത്രാവിമാനങ്ങള്‍ക്ക് 22 മുതല്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുമതിയില്ല. ഒരാഴ്ചത്തേക്കാണ് കേന്ദ്രസര്‍ക്ക!ാര്‍ വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് മുന്‍കരിതലിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയത്തില്‍ മാറ്റം വരുത്തി. ഗ്രൂപ്പ് ബി, സി ജീവനക്കാരില്‍ 50 ശതമാനം പേര്‍ ഒരാഴ്ച വീ'ിലിരു് ജോലി ചെയ്യണം. ഓഫിസിലെത്തുവര്‍ക്ക് മൂ് ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്തി. ധനകാര്യസ്ഥാപനങ്ങള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കം നിര്‍ദ്ദേശം ബാധകമാണ്.. കേന്ദ്രസര്‍ക്കാര്‍ ഓഫിസിലുകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശകപാസുകള്‍ നല്‍കില്ല.

 










<

JEEVAN TV NEWS

JEEVAN TV NEWS