jeevan news online

വാർത്തകൾ വിശദമായി

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലായിരുു സത്യപ്രതിജ്ഞ.


എതിര്‍പ്പുകള്‍ മാറുമെ് ജസ്റ്റിസ് ഗൊഗോയ് പ്രതികരിച്ചു. രാഷ്ട്രപതിയുടെ അധികാരം മനസിലാക്കണമെ് ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു നിര്‍ദേശിച്ചു. രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാംഗത്വവിഷയം ലോക്‌സഭയില്‍ ഉയിക്കാനുളള പ്രതിപക്ഷ ശ്രമം സ്പീക്കര്‍ തടഞ്ഞു. സഭ ചേര്‍യുടന്‍ ഉപരാഷ്ട്രപതി സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു. കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തി. നാണക്കേടാണെും കൂ'ുകച്ചവടം നടുവെും പ്രതിപക്ഷ അംഗങ്ങള്‍ വിളിച്ചു പറഞ്ഞു. സമാജ്!വാദി പാര്‍'ി അംഗങ്ങള്‍ ഒഴികെ പ്രതിപക്ഷം സഭ വി'ിറങ്ങി. പ്രഗല്‍ഭരെ അംഗങ്ങളാക്കിയ ചരിത്രം രാജ്യസഭയ്ക്കുണ്ടെും പ്രതിപക്ഷത്തിന്റേത് മോശമായ നടപടിയാണെും നിയമമന്ത്രി രവിശങ്ക് പ്രസാദ് പറഞ്ഞു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംശയത്തിന്റെ നിഴലിലാക്കിയെ് കോഗ്രസ് ആരോപിച്ചു.
. ഈ മാസം 16നാണ് രാഷ്ട്രപതി ജസ്റ്റിസ് ഗൊഗോയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്.

 










<

JEEVAN TV NEWS

JEEVAN TV NEWS