jeevan news online

വാർത്തകൾ വിശദമായി

കൊവിഡ് 19 നെ നേരിടാന്‍ ജനതാ കര്‍ഫ്യു പ്രഖാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. മാര്‍ച്ച് 22ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്കും രാത്രി 10 മണിക്കും ഇടയില്‍ എല്ലാ പൗരന്‍മാരും സ്വയം ജനതാ കര്‍ഫ്യു പാലിക്കണം. ഈ സമയത്ത് ആരും പുറത്തിറങ്ങരുതെും റോഡിലിറങ്ങരുതെും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.


ലോകം നേരിടു ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എ്  പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ജനങ്ങളും ഇതിനെ അതീവ ഗൗരവമായി ത െഎടുക്കണമെും അദ്ദേഹം ആവശ്യപ്പെ'ു.

ആള്‍ക്കൂ'ങ്ങളില്‍ നി് ഓരോരുത്തരും വി'് നില്‍ക്കണം. വരു കുറച്ച് ആഴ്ചകള്‍ എല്ലാവരും അവരവരുടെ വീടുകളില്‍ ത െതുടരണം. സര്‍ക്കാര്‍ എടുക്കു തീരുമാനങ്ങള്‍ അതേപടി പിന്തുടരണമെും പ്രധാനമന്ത്രി ആവശ്യപ്പെ'ു. രാജ്യത്തെ മഹാമാരിയില്‍ നി് രക്ഷിക്കാനായി ആശുപത്രികളിലും എയര്‍പ്പോര്‍'ുകളിലുമെല്ലാം ആളുകള്‍ അഹോരാത്രം ജോലി ചെയ്യുകയാണ്. അവരെ അഭിനന്ദിക്കാനായി ് എല്ലാവരും തയ്യാറാകണം.
ലോകം നേരിടു ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ്.
എല്ലാ ജനങ്ങളും ഇതിനെ അതീവ ഗൗരവമായി ത െഎടുക്കണമെും അദ്ദേഹം ആവശ്യപ്പെ'ു. ആവശ്യമില്ലാതെ സാധനങ്ങള്‍ വാങ്ങിക്കൂ'രുതൊണ് പ്രധാനമന്ത്രിയുടെ മറ്റൊരു നിര്‍ദ്ദേശം. ഒരു പൗരനും കൊവിഡിനെ ഭീതിയോടെ  സമീപിക്കരുതെും സ്വയം രോഗ ബാധിതരാകാതിരിക്കാന്‍ ശ്രദ്ധിക്കുമെും മറ്റുള്ളവരിലേക്ക് രോഗം പകരാതെ സംരക്ഷിക്കണമെും പ്രധാനമന്ത്രി ആവശ്യപ്പെ'ു.

 










<

JEEVAN TV NEWS

JEEVAN TV NEWS