jeevan news online

വാർത്തകൾ വിശദമായി

നിര്‍ഭയകേസിലെ നാല് പ്രതികളെയും തിഹാര്‍ജയിലില്‍ തൂക്കിലേറ്റി. പുലര്‍ച്ചെ 5.30ന് നിശ്ചയിച്ച സമയത്താണ് ശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പിലാക്കുത് തടയാനും നീ'ിവെയ്ക്കാനും പ്രതികളുടെ അഭിഭാഷകര്‍ പുലര്‍ച്ചെവരെ നിയമപോരാ'ം നടത്തിയെങ്കിലും ആത്യന്തികവിധിയില്‍നി് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിച്ചില്ല.


പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി മൂുവര്‍ഷത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുു. കേസില്‍ മറ്റൊരു പ്രതിയായ രാം സിങ് 2013 മാര്‍ച്ച് 11 ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തു. വലിയതോതിലുള്ള നിയമ പോരാ'മാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുത് തടയുതിനായി നടത്. നിയമത്തിലെ പഴുതുകളും വ്യവസ്ഥകളും ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കാനുള്ള മരണ വാറണ്ട് പലതവണ റദ്ദുചെയ്യു സാഹചര്യമുണ്ടായി. നിയമനടപടികളിലൂടെ പരമാവധി ശിക്ഷ നടപ്പിലാക്കുത് നീ'ിക്കൊണ്ടുപോകു സാഹചര്യമായിരുു പ്രതികള്‍ സൃഷ്ടിച്ചത്. 2012 ഡിസംബര്‍ 16ന് രാത്രിയാണ് രാജ്യത്തെ ഞെ'ിച്ച ക്രൂരമായ ബലാത്സംഗം നടത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി പെകു'ിയെ ഓടു ബസില്‍ പീഡനത്തിനിരയാക്കിയതിന് ശേഷം ഇരുവരെയും റോഡില്‍ ഉപേക്ഷിക്കുകയായിരുു. സംഭവത്തില്‍ ഗുരുതര ക്ഷതങ്ങളേറ്റതിനെ തുടര്‍് ഡെല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരു പെകു'ിയെ പിീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29 ന് മരണപ്പെ'ു. ത െഉപദ്രവിച്ചവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെ നിര്‍ഭയയുടെ അവസാനത്തെ ആഗ്രഹമാണ് ഏഴുവര്‍ഷത്തോളം നീണ്ട നിയമപ്പോരാ'ത്തിനൊടുവില്‍ നടപ്പിലായത്.

 










<

JEEVAN TV NEWS

JEEVAN TV NEWS