jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. പഞ്ചാബില്‍ എഴുപതുവയസുകാരന്‍ കൊവിഡ് 19 മൂലം മരിച്ചു. ജര്‍മനിയില്‍ നി് ഇറ്റലി വഴി ഡെല്‍ഹിയില്‍ എത്തിയ ആളാണ് മരിച്ചത്. അതേസമയം ഒരാഴ്ചത്തേക്ക് രാജ്യാന്തര വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇറങ്ങുതില്‍ കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി


രാജ്യത്ത് 170 ല്‍ അധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.  
അതേസമയം രാജ്യത്ത്  കോവിഡ് സമൂഹവ്യാപനത്തിലേക്ക് കടി'ില്ലെ് ഐസിഎംആര്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി എടുത്ത സാംപിളുകള്‍ പരിശോധിച്ചാണ് നിഗമനം
ലണ്ടനില്‍ നി് റായ്പൂരില്‍ തിരിച്ചെത്തിയ 24കാരിക്കാണ് ഏറ്റവും ഒടുവില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഛത്തിസ്ഗഢിലെ ആദ്യത്തെ കേസാണിത്. ഇതോടെ മൂ് കേന്ദ്രഭരണപ്രദേശങ്ങളിലും 16 സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍'് ചെയ്ത മഹാരാഷട്രയില്‍ രോഗബാധിതരുടെയെണ്ണം 47 ആയി. സമൂഹവ്യാപനം നടി'ുണ്ടോയെ് അറിയാന്‍ നടത്തിയ പരിശോധനയില്‍ 826 സാംപിളുകളുടെ ഫലം നെഗറ്റീവായെ് ഐസിഎംആര്‍ അറിയിച്ചു.
കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചത്. ഈ മാസം 31ന് ശേഷം പരീക്ഷകള്‍ നടത്തും. തീയ്യതി നിശ്ചയിച്ചി'ില്ല. വൈറസ് ഭീതിയുടെ പശ്ചാതലത്തില്‍ ഷഹീന്‍ബാഗ് സമരക്കാരെ ഒഴിപ്പിക്കണമൊവശ്യപ്പെ'് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി.

 










<

JEEVAN TV NEWS

JEEVAN TV NEWS