jeevan news online

വാർത്തകൾ വിശദമായി

ലോകമെമ്പാടും കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരത്തോട് അടുത്തു. രണ്ടേകാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കു വിവരം. ഇതുവരെ 85,831 പേരില്‍ രോഗം ഭേദമായി'ുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള 1,30,519 പേരില്‍ 6893 പേരുടെ നില ഗുരുതരമാണൊണ് കണക്ക്.


ചൈനയ്ക്കു പിാലെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് ബാധിച്ച ഇറ്റലിയില്‍ കഴിഞ്ഞദിവസം മാത്രം മരിച്ചത് 475 പേരാണ്. രോഗം വ്യാപകമായ സ്‌പെയിനില്‍ മരണസംഖ്യ 767 ആയി. ലോകമെമ്പാടും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും വിദ്യാലയങ്ങള്‍ അടക്കമുള്ളവ അടച്ചി'ും ജനങ്ങളോട് പുറത്തിറങ്ങരുതെ് നിര്‍ദ്ദേശിച്ചും കൊവിഡിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങളിലാണ് രാജ്യങ്ങളെല്ലാം.ചൈനയില്‍ നി് പൊ'ിപ്പുറപ്പെ' കൊവിഡ് വൈറസ് ഇപ്പോള്‍ യൂറോപ്പിലാണ് വ്യാപിച്ചുകൊണ്ടിരിക്കുത്. യൂറോപ്പില്‍ സമ്പൂര്‍ണ പ്രവേശനവിലക്ക് നിലവില്‍ വി'ുണ്ട്. യൂറോപ്യന്‍ യൂണിയന്‍ സമ്പൂര്‍ണവിലക്ക് പ്രഖ്യാപിച്ചതോടെ പുറത്തുനി് ഒരു യൂറോപ്യന്‍രാജ്യത്തേക്കും ഇനി യാത്ര ചെയ്യാനാവില്ല. സാമ്പത്തിക പ്രതിസന്ധിയിലായ പൗരന്മാര്‍ക്ക് ആശ്വാസം പകര്‍് ബ്രി'നും അമേരിക്കയും പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചി'ുണ്ട്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും 82000 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ദക്ഷിണകൊറിയ 3900 രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.ജര്‍മ്മനിയില്‍ 12000ലേറെ പേര്‍ ചികിത്സയിലാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം രണ്ടാം ഘ'ത്തിലാണൊണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കു വിവരം. ശ്രീലങ്കയില്‍ ഇതുവരെ രോഗം ബാധിച്ച് 50 പേര്‍മരിച്ചു. ഇവിടെ ഏപ്രിലില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഇറാനിലും കൊവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്. ഇവിടെ രോഗം ബാധിച്ച് ഒരു ഇന്ത്യന്‍ പൗരന്‍ മരിച്ചു. 149 കേസുകള്‍ പുതിയതായി റിപ്പോര്‍'് ചെയ്തി'ുണ്ടൊണ് ഇറാനില്‍ നിുള്ള വിവരം. ഇറാനിലെ സ്ഥിതി ഗുരുതരമാണെും സുരക്ഷിത സ്ഥലങ്ങളിലുള്ള ഇന്ത്യക്കാര്‍ അവിടെ ത െതങ്ങുതാണ് ഉചിതമെും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു

 










<

JEEVAN TV NEWS

JEEVAN TV NEWS