jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍തായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരിച്ച മൂ് പേരടക്കമാണ് 171 രോഗബാധിതര്‍. 18 സംസ്ഥാനങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചി'ുണ്ട്.


മഹാരാഷ്ട്രയില്‍ പുതുതായി രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യു.കെയില്‍ നിത്തെിയ 22 കാരിക്കും ദുബായില്‍ നിത്തെിയ 49കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 171 രോഗബാധിതരില്‍ 25പേര്‍ വിദേശികളാണ്. ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 14 വിദേശികള്‍ക്ക് ഇവിടെ രോഗം കണ്ടെത്തിയി'ുണ്ട്. രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര തയൊണ് മുില്‍. 47പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാമതുള്ള കേരളത്തില്‍ പുതിയ കേസുകളൊും റിപ്പോര്‍'് ചെയ്തി'ില്ല. 27 പേരാണ് സംസ്ഥാനത്ത് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതിനിടെ രാജ്യത്താകമാനമായി 168 ട്രെയിനുകള്‍ റദ്ദാക്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ കുറവ് കാരണമാണ് ട്രെയിനുകള്‍ റദ്ദാക്കിയതെ് റെയില്‍വേ അറിയിച്ചു. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള കാലയവളില്‍ സര്‍വീസ് നടത്താനിരു 168 ട്രെയിനുകളാണ് റദ്ദാക്കിയത്.

 










<

JEEVAN TV NEWS

JEEVAN TV NEWS