jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യന്‍ ഓഹരി സൂചികകള്‍ തകര്‍ടിയുു. 2017 ഡിസംബര്‍ 27നുശേഷം ഇതാദ്യമായി നിഫ്റ്റി 8000 പോയന്റിനുതാഴെയെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് വീണു


സെന്‍സെക്‌സ് 1755 പോയന്റ് നഷ്ടത്തില്‍ 27113.99ലും നിഫ്റ്റി 521 പോയന്റ് താഴ് 7947ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 117 കമ്പനികളുടെ ഓഹരികള്‍ നേ'ത്തിലും 714 ഓഹരികള്‍ നഷ്ടത്തിലുമാണ്. 29 ഓഹരികള്‍ക്ക് മാറ്റമില്ല. അതേസമയം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് വീണു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.98 ആയി കുറഞ്ഞു. ലോക റിസര്‍വ് കറന്‍സിയുടെ ശേഖരം നേടിയെടുക്കാന്‍ നിക്ഷേപകര്‍ ഏഷ്യയിലെ കറന്‍സികളും ബോണ്ടുകളും സ്‌റ്റോക്കുകളും വിറ്റതിനാല്‍ ഡോളര്‍ മറ്റ് ഏഷ്യന്‍ കറന്‍സികള്‍ക്കെതിരെയും ഉയര്‍ു. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതിയെ ആശ്രയിക്കു വ്യവസായങ്ങള്‍ക്ക് പ്രതിസന്ധി വര്‍ധിക്കും. കഴിഞ്ഞ മൂ് സെഷനുകളില്‍ വന്‍ വില്‍പ്പനയ്ക്ക് ശേഷം ആഗോള എണ്ണവില വീണ്ടും ഇടിഞ്ഞു. ഇത് 18 വര്‍ഷത്തെ ഏറ്റവും താഴ് നിരക്കായ ബാരലിന് 27 ഡോളറിലെത്തി.

 










<

JEEVAN TV NEWS

JEEVAN TV NEWS