jeevan news online

വാർത്തകൾ വിശദമായി

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിസ നിയന്ത്രണം കര്‍ശനമാക്കിയ യു.എ.ഇയില്‍ ഇന്ത്യയില്‍ നിത്തെിയ യാത്രക്കാരെ വിമാനത്താവളത്തില്‍ നി് തിരിച്ചയക്കുു. ചൊവ്വാഴ്ച രാത്രി കൊച്ചി വിമാനത്താവളത്തില്‍ നി് ഇത്തിഹാദ് വിമാനത്തില്‍ അബൂദബയില്‍ വിറങ്ങിയ നിരവധി പേര്‍ക്കാണ് തിരിച്ചുപോരേണ്ടി വത്.


നേരത്തേ അനുവദിച്ച വിസിറ്റ് ഉള്‍പ്പെടെ പുതിയ വിസകെളാക്കെയും റദ്ദാക്കിയി'ുണ്ട്. ഈ മാസം 17ന് മുമ്പ് ഇഷ്യൂ ചെയ്ത സന്ദര്‍ശക, ടൂറിസ്റ്റ് വിസകളുമായും ഇപ്പോള്‍ യു.എ.ഇയിലേക്ക് യാത്ര അസാധ്യമാണ്. താമസ വിസയുള്ളവര്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനം ലഭിക്കൂ. വരും ദിവസങ്ങളില്‍ കൂടുതല്‍ യാത്രാ വിലക്കുകള്‍ ഉണ്ടാകും എാണ് സൂചന.
ചൊവ്വാഴ്ച രാത്രി കൊച്ചി വിമാനത്താവളത്തില്‍ നി് ഇത്തിഹാദ് വിമാനത്തില്‍ അബൂദബയില്‍ വിറങ്ങിയ നിരവധി പേര്‍ക്കാണ് തിരിച്ചുപോരേണ്ടി വത്.

 










<

JEEVAN TV NEWS

JEEVAN TV NEWS