jeevan news online

വാർത്തകൾ വിശദമായി

കേരളബാങ്ക് സംസ്ഥാനത്തെ മികച്ചബാങ്കാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


അടുത്ത 3 വര്‍ഷംകൊണ്ട് 3 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളബാങ്കിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി
ചടങ്ങില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS