jeevan news online

വാർത്തകൾ വിശദമായി

ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രത്തില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 19ലേക്ക് മാറ്റി


യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂരിലെ  ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രത്തില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 19ലേക്ക് മാറ്റി. കേസിലെ മുഴുവന്‍ പ്രതികളും 19ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത് . 17 സി.പി.എം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍ . 2018 ഫെബ്രവരി 12 ന് രാത്രിയാണ് എടയന്നൂരില്‍ ശുഹൈബ് കൊല്ലപ്പെടുന്നത്. കേസില്‍ 142 സാക്ഷികളാണുള്ളത്.

 










<

JEEVAN TV NEWS

JEEVAN TV NEWS