jeevan news online

വാർത്തകൾ വിശദമായി

അമ്മയായ ശേഷം അന്താരാഷ്ട്ര ടെന്നീസിലേക്ക് തിരിച്ചുവന്ന ഇന്ത്യന്‍ സൂപ്പര്‍ താരം സാനിയ മിര്‍സയ്ക്ക് കിരീടം


ഹോബര്‍ട്ട് ഇന്റര്‍നാഷണല്‍ വനിതാ ഡബിള്‍സ് ഫൈനലില്‍ ചൈനയുടെ സാംഗ് ഷ്വായ്  പെംഗ് ഷ്വായ് കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ചാണ് സാനിയ  കിചെനോക്ക് സഖ്യം കിരീടം ചൂടിയത്. സ്‌കോര്‍: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ ടൂര്‍ണമെന്റിലൂടെ സാനിയ ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയത്. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ത്രസിപ്പിക്കുന്ന പ്രകടനമാണ് സാനിയ മിര്‍സ കാഴ്ച വെച്ചത്.

 










<

JEEVAN TV NEWS

JEEVAN TV NEWS