jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ബംഗളൂരു എഫ്‌സിക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി


ംഗളൂരു പരാജയപ്പെട്ടത്. മൊഡൗ സൊഗൗ, അമീന്‍ ഷെര്‍മിതി എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. തോറ്റെങ്കിലും ബംഗളൂരുവിന്റെ രണ്ടാം സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല. 13 മത്സരങ്ങളില്‍ 22 പോയിന്റാണ് ബംഗളൂരുവിന്. ഇത്രയും മത്സരങ്ങളില്‍ 19 പോയിന്റുമായി മുംബൈ അഞ്ചാം സ്ഥാനത്താണ്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരായ എടികെ സ്വന്തം ഗ്രൗണ്ടില്‍ ഗോവ എഫ്‌സിയെ നേരിടും.

 










<

JEEVAN TV NEWS

JEEVAN TV NEWS