jeevan news online

വാർത്തകൾ വിശദമായി

സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് നിയമന്ത്രി എ. കെ ബാലന്‍


ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് നിയമലംഘനങ്ങള്‍ ഉണ്ടായിട്ടില്ല. എല്ലാ കാര്യങ്ങള്‍ക്കും സമ്മതം വാങ്ങണം എന്ന് ഭരണഘടനയിലോ റൂള്‍സ് ഓഫ് ബിസിനസ്സിലോ നിയമസഭ നിയന്ത്രിക്കുന്ന ചട്ടങ്ങളിലോ ഒന്നുമില്ല. ഗവര്‍ണറെ അറിയിക്കണം എന്നുമാത്രമാണ് ചട്ടം.  ഗവര്‍ണറുടെ അധികാരം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. നിയമോപദേശം തേടിയ ശേഷം ഗവര്‍ണര്‍ക്ക് മറുപടി നല്‍കുമെന്നും എ.കെ ബാലന്‍ തിരുവനന്തപുരത്ത് വ്യക്തമാക്കി

 










<

JEEVAN TV NEWS

JEEVAN TV NEWS