jeevan news online

വാർത്തകൾ വിശദമായി

കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച വന്‍ സ്പിരിറ്റ് ശേഖരം തമിഴ്‌നാട്ടില്‍ പിടികൂടി


ഐബിയും എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ 15,750 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചെടുത്തത്. തമിഴ്‌നാട് തിരുപ്പൂര്‍, ചിന്നകാനുര്‍ ഭാഗത്തു രഹസ്യ ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്പിരിറ്റിന് 50 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല.

 










<

JEEVAN TV NEWS

JEEVAN TV NEWS