jeevan news online

വാർത്തകൾ വിശദമായി

ഗവര്‍ണറുടെ പദവി എന്തെന്ന് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍..


ഗവര്‍ണ്ണറുടെ അധികാരത്തെ മറികടന്ന് സംസ്ഥാനസര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ ആകില്ല. പൗരത്വനിയമഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് മുമ്പായി ഗവര്‍ണ്ണറെ അറിയിക്കാന്‍ സര്‍ക്കാരിന് ബാധ്യയയുണ്ട്. ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം ഡെല്‍ഹിയില്‍ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS