jeevan news online

വാർത്തകൾ വിശദമായി

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീട്ടിവെയ്ക്കണമെന്നുള്ള നടന്‍ ദിലീപിന്റെ ആവശ്യം നിരാകരിച്ച് സുപ്രീംകോടതി


വിചാരണയ്ക്ക് സ്‌റ്റേയില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമുള്ള കേന്ദ്ര ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ വിചാരണ നീട്ടിവെയ്ക്കണം എന്നാണ് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS