jeevan news online

വാർത്തകൾ വിശദമായി

സമീപിക്കും മുമ്പ് ഗവര്‍ണറെ അറിയിക്കാനുള്ള ബാധ്യത കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടായിരുന്നു എന്ന് ആരിഫ് മുഹമ്മദ് ഖാന്‍


പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിക്കും മുമ്പ് ഗവര്‍ണറെ അറിയിക്കാനുള്ള ബാധ്യത കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടായിരുന്നു എന്ന് ആരിഫ് മുഹമ്മദ് ഖാന്‍.  കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും മുന്പ് അക്കാര്യം ഔദ്യോഗികമായി അറിയിക്കണം. അത് മുഖ്യമന്ത്രിയുടെ ബാധ്യതയാണ്. റൂള്‍സ് ഓഫ് ബിസിനസും ചട്ടങ്ങളും വായിച്ചാണ് സര്‍ക്കാരിനെതിരെയാ നിലപാട്  ഗവര്‍ണര്‍ വിശദീകരിച്ചത്‌

 










<

JEEVAN TV NEWS

JEEVAN TV NEWS