jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ഒളിച്ചുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല


ദേശീയ പൗരത്വ രജിസ്റ്റര്‍ നപടികള്‍ പിന്‍വലിക്കാതെ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ഒളിച്ചുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട നപടികളുമായി മുന്നോട്ടുപോകുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
ജനത്തെ കബളിപ്പിക്കുന്നതില്‍ മോഡിയും അമിത് ഷായും കഴിഞ്ഞാല്‍ മൂന്നാമനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്‍.പി ആര്‍ നടപടികള്‍ പിന്‍വലിക്കാതെ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു
പിടിപ്പുകേട് കൊണ്ട് മാത്രം സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കുളമാക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടര്‍ പട്ടികയെ കുറിച്ചോ വാര്‍ഡ് വിഭജനത്തെ കുറിച്ചോ യാതൊരു ധാരണയും സംസ്ഥാന സര്‍ക്കാരിന് ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS