jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനമത്സരം ഇന്ന് രാജ്‌ഘോട്ടില്‍


ഉച്ചയ്ക്ക് ഒന്ന് മുപ്പത് മുതലാണ് മത്സരം. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ആദ്യമത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന്റെ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പകരം കെ.എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാകും. വിരാട് കോഹ്‌ലി മൂന്നാമനായി ബാറ്റിംഗിന് ഇറങ്ങാനും സാധ്യയയുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS