jeevan news online

വാർത്തകൾ വിശദമായി

നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഘണിക്കും


നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണം എന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഘണിക്കും. ജസ്റ്റിസ് ഖാന്‍ മില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ദൃശ്യങ്ങളുടെ ശാസ്ത്രീയപരിശോധന കഴിയുന്നത് വരെ വിചാരണ നിര്‍ത്തിവെയ്ക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. നേരത്തെ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് നല്‍കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS