jeevan news online

വാർത്തകൾ വിശദമായി

ജമ്മുകശ്മീരിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുന:സ്ഥാപിച്ചു.


പുതിയ ഉത്തരവ് പ്രകാരം ജമ്മു, സംബാ, കത്വാ, ഉദംപുര്‍, റെസെയ് തുടങ്ങിയ ജില്ലകളില്‍ പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് ടു ജി ലഭ്യമായി തുടങ്ങി.
ഇ ബാങ്കിങ്ങ് തുടങ്ങി ചില പ്രത്യേക സൈറ്റുകള്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാവുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS