jeevan news online

വാർത്തകൾ വിശദമായി

ശബരിമലയില്‍ ഇന്ന് മകരസംക്രമപൂജയും സംക്രമ അഭിഷേകവും നടന്നു


വൈകീട്ട് തിരുവാഭാരണംചാര്‍ത്തി ദീപാരാധാന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക. ഭക്തലക്ഷങ്ങളാണ് മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും കാത്തിരിക്കുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS