jeevan news online

വാർത്തകൾ വിശദമായി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹര്‍ജി നല്‍കണമെന്നത് പൊതുവികാരമെന്ന് മന്ത്രി എ.കെ ബാലന്‍


കേന്ദ്രത്തിന് മാന്യതയുണ്ടെങ്കില്‍ ഭേദഗതിയില്‍നിന്ന് പിന്മാറണം. കേരളത്തില്‍ യു.ഡി.എഫ് നല്ല രീതിയിലാണ് പ്രതിരോധിക്കുന്നത്. പക്ഷേ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് പ്രമേയം പാസാക്കുന്നില്ലെന്ന് മന്ത്രി ചോദിച്ചു. മൃദുഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് ദേശവ്യാപകമായി സ്വീകരിക്കുന്നതെന്നും മന്ത്രി കണ്ണൂരില്‍  പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS