jeevan news online

വാർത്തകൾ വിശദമായി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ പിന്തുണച്ച് മന്ത്രി എ.സി.മൊയ്തീന്‍ രംഗത്തെത്തി


തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയായിരിക്കുമെന്ന   തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ പിന്തുണച്ച് മന്ത്രി  എ.സി.മൊയ്തീന്‍ രംഗത്തെത്തി . 2015ലെ വോട്ടര്‍പട്ടികയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS