jeevan news online

വാർത്തകൾ വിശദമായി

ശബരിമല മകരവിളക്കിന് മുന്നോടിയായി പമ്പാസദ്യയും പന്ര വിളക്കും ഇന്ന്‌


പമ്പാസദ്യയിലും പമ്പവിളക്കിലും അയ്യപ്പന്റെ സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വാസം. മഹിഷിയെ നിഗ്രഹിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് പമ്പ വിളക്ക്.
നാളെയാണ് മകരവിളക്ക്. മകരവിളക്ക് നാളില്‍ അയ്യപ്പന്റെ തങ്ക വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് ളാഹയിലെത്തും.

 










<

JEEVAN TV NEWS

JEEVAN TV NEWS