jeevan news online

വാർത്തകൾ വിശദമായി

ആസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ഡേ നൈറ്റ് ടെസ്റ്റിന് തയ്യാറാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി


ഞങ്ങള്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കാനും തയ്യാര്‍, അത് ഗാബ്ബയായാലും പെര്‍ത്തായും പ്രശ്‌നമില്ല. ലോകത്ത് ഏത് ടീമിനെതിരെയും ഏതൊരു ഫോര്‍മാറ്റിലും കളിക്കാന്‍ കഴിവുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ട് കോഹ്‌ലി പറഞ്ഞു. കഴിഞ്ഞ പരമ്പരയില്‍ ഓസ്‌ട്രേലിയയില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS