jeevan news online

വാർത്തകൾ വിശദമായി

ബരിമലയില്‍ അഭൂതപൂര്‍വമായ തീര്‍ത്ഥാടകതിരക്ക


മകരവിളക്ക് അടുത്തതോടെ ശബരിമലയില്‍ അഭൂതപൂര്‍വമായ തീര്‍ത്ഥാടകതിരക്ക്. തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷയ്‌ക്കൊപ്പം തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS