jeevan news online

വാർത്തകൾ വിശദമായി

മരടിലെ അനധികൃതഫ്‌ളാറ്റുകളില്‍ 2 എണ്ണം നിയന്ത്രിത സ്‌ഫോടനത്തിലൂടെ സുരക്ഷിതമായി പൊളിച്ചു


തീരദേശപരിപാലനനിയമം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട മരടിലെ അനധികൃതഫ്‌ളാറ്റുകളില്‍ 2 എണ്ണം നിയന്ത്രിത സ്‌ഫോടനത്തിലൂടെ സുരക്ഷിതമായി പൊളിച്ചു. എച്ച്ടു ഒ, ആല്‍ഫ സെറിന്‍ എന്നിവയാണ് പൊളിച്ചത്.11.17ന് മുഴങ്ങിയതിന് പിന്നാലെയായിരുന്നു ആദ്യ സ്‌ഫോടനം. രണ്ടാമത്തെ സ്‌ഫോടനത്തിലൂടെ 11.43 ഓടെയാണ് ആല്‍ഫ സെറീന്‍ നിലംപൊത്തിയത്.

 










<

JEEVAN TV NEWS

JEEVAN TV NEWS