jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ പേസ് ബൗളിംഗ് നിര ലോകോത്തരമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍.


പ്രതിഭയുള്ള താരങ്ങളെ ഒരുപാട് കാലം ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൊച്ചിയില്‍ ജീവന്‍ ന്യൂസിനോട് അഭിപ്രായപ്പെട്ടു
എതിര്‍ ടീമുകളെ തരിപ്പണമാക്കാന്‍ പാകത്തില്‍  പേസ് ബൗളിംഗ് നിരയെ സജ്ജമാക്കിയതില്‍ ബിസിസിഐയുടെ ഇടപെടല്‍ ശ്ലാഘനീയമാണെന്നും ടിനു യോഹന്നാന്‍ പറഞ്ഞു. പ്രതിഭ ഉണ്ടായിട്ടും  സജ്ജു.വി.സാംസണ് മതി.യായ പ്രാധാന്യം ദേശീയ ടീമില്‍ ലഭിക്കുന്നില്ലെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ടിനു യോഹന്നാന്‍ വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS