jeevan news online

വാർത്തകൾ വിശദമായി

കര്‍ണ്ണാടകയില്‍ 15 മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.


ിജെപി സര്‍ക്കാരിന്റെ നിലനില്‍പ്പിന് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് വ്യാഴാഴ്ച നടക്കുന്നത്. ജനതാദള്‍, കോണ്‍ഗ്രസ് സീറ്റില്‍ കഴിഞ്ഞ തവണ ജയിച്ച 13 പേര്‍ ഇത്തവണ ബിജെപി സീറ്റില്‍ ജനവിധി തേടുമ്പോള്‍, സഖ്യം ചേരാതെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെയും ദളിന്റെയും പോരാട്ടം. യെദിയൂരപ്പ സര്‍ക്കാരിന് ഭരണം നിലനിര്‍ത്താന്‍ കുറഞ്ഞത് 6 സീറ്റിലെങ്കിലും വിജയം അനിവാര്യമാണ്. ഈ മാസം ഒമ്പതിനാണ് വോട്ടെണ്ണല്‍.

 










<

JEEVAN TV NEWS

JEEVAN TV NEWS