ജംഇയ്യത്തുല്‍ ഉലമ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നല്‍കിയത്. ഭരണഘടനാ ബെഞ്ചിന്റെ വിധിപുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. ബാബരി ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും മുസ്ലിംകള്ക്ക് പള്ളിനിര്‍മ്മാണത്തിന് 5 ഏക്കര്‍ നല്‍കാനും സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.