jeevan news online

വാർത്തകൾ വിശദമായി

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍



സ്ഥാനാര്‍ത്ഥി നിര്‍ണ്ണയചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. ആരും പരസ്യപ്രസ്താവന നടത്തരുതെന്നും ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുല്ലപ്പളളി പറഞ്ഞു.

സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ ഇന്ന് യുഡിഎഫ് യോഗം ചേരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS