jeevan news online

വാർത്തകൾ വിശദമായി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുഴുവന്‍ സീറ്റുകളിലും യു.ഡി.എഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉമ്മന്‍ചാണ്ടി



ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുഴുവന്‍ സീറ്റുകളിലും യു.ഡി.എഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിലെ ട്രെന്‍ഡ് ആവര്‍ത്തിക്കും. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഫലത്തെ ബാധിക്കില്ലെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS