jeevan news online

വാർത്തകൾ വിശദമായി

ഡിസിസി പ്രസിഡന്റായാല്‍ ആര്‍ക്കും എന്തും പറയാം എന്നതാണ് സ്ഥിതിയെന്ന് അടൂര്‍ പ്രകാശ്



കോന്നിയിലെ സീറ്റ് വിവാദത്തില്‍ പത്തനംതിട്ട ഡിസിസിക്കെതിരെ അടൂര്‍ പ്രകാശ് എം.പി. വിവാദത്തിന്റെ ഉന്നം താനാണ്. ഡിസിസി പ്രസിഡന്റായാല്‍ ആര്‍ക്കും എന്തും പറയാം എന്നതാണ് സ്ഥിതിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നിയില്‍ വിജയിക്കാന്‍ ഈഴവ സ്ഥാനാര്‍ഥി നിര്‍ബന്ധമില്ല. സാമുദായിക പരിഗണനയല്ല വിജയഘടകമെന്നത് പാര്‍ട്ടിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS