പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്.സ്ഥാനാര്‍ത്ഥി ജോസ് ടോമിന് മികച്ച വിജയമുണ്ടാകുമെന്ന് ജോസ് കെ.മാണി എം.പി. ഇപ്പോള്‍ സംഘടനാകാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.