jeevan news online

വാർത്തകൾ വിശദമായി

ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ വിജയസാധ്യതയാണ് മാനദണ്ഡമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍



ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ വിജയസാധ്യതയാണ് മാനദണ്ഡമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാഘവബുദ്ധിയോടെ തെരഞ്ഞെടുപ്പിനെ കാണാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS