jeevan news online

വാർത്തകൾ വിശദമായി

മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് മുസ്ലിംലീഗ്



മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് മുസ്ലിംലീഗ്. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ലീഗ് മികച്ച വിജയം നേടുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS