jeevan news online

വാർത്തകൾ വിശദമായി

പാലായില്‍ ഇത്തവണ ഒന്നാമനാകുമെന്ന് മാണി സി.കാപ്പന്‍



പാലായില്‍ ഇത്തവണ ഒന്നാമനാകുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍. 101 ശതമാനം വിജയം ഉറപ്പുണ്ട് . 78 ശതമാനത്തിനുമേല്‍ പോളിങ്ങുണ്ടാകുമെന്നും അത്് അനുകൂലമാകുമെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. പാലാ ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ ബൂത്തില്‍ കുടുംബത്തോടൊപ്പമെത്തി മാണി സി.കാപ്പന്‍ ആദ്യം തന്നെ വോട്ടുരേഖപ്പെടുത്തി

 










<

JEEVAN TV NEWS

JEEVAN TV NEWS