jeevan news online

വാർത്തകൾ വിശദമായി

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവെങ്കില്‍ പൊളിക്കുകതന്നെ വേണമെന്ന് കെ.ഇ.ഇസ്മായില്‍



മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവെങ്കില്‍ പൊളിക്കുകതന്നെ വേണമെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മായില്‍. മരട് ഫ്‌ളാറ്റ് കേസില്‍ ഒന്നാംപ്രതി നിര്‍മ്മാതാക്കളും രണ്ടാംപ്രതി അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരുമാണെന്നും അദ്ദേഹം ഡെല്‍ഹിയില്‍ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS