jeevan news online

വാർത്തകൾ വിശദമായി

സുപ്രിംകോടതി ഉത്തരവ് പ്രകാരം മരട് മുന്‍സിപ്പാലിറ്റി നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് എ.സി.മൊയ്തീന്‍



സുപ്രിംകോടതി ഉത്തരവ് പ്രകാരം മരട് മുന്‍സിപ്പാലിറ്റി നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍. എന്നാല്‍ കോടതി അനുവദിച്ച സമയപരിധി കുറവാണെന്നും അദ്ദേഹം പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS