jeevan news online

വാർത്തകൾ വിശദമായി

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വോട്ട് രേഖപ്പെടുത്തി



യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വോട്ട് രേഖപ്പെടുത്തി. വിജയിക്കുമെന്നതില്‍ ഒരു ആശങ്കയുമില്ലെന്ന് ജോസ് ടോം പറഞ്ഞു. പോളിംഗ് ശതമാനം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS