jeevan news online

വാർത്തകൾ വിശദമായി

പാലാ ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിക്ക് നൂറ് ശതമാനം വിജയം ഉറപ്പെന്ന് ജോസ് കെ. മാണി



പാലാ ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിക്ക് നൂറ് ശതമാനം വിജയം ഉറപ്പെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കും. മുന്നണിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS