jeevan news online

വാർത്തകൾ വിശദമായി

ഉപതിരഞ്ഞെടുപ്പില്‍ അരൂരിലും കോന്നിയിലും ന്യൂനപക്ഷങ്ങള്‍ക്ക് സീറ്റ് നല്‍കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍



ഉപതിരഞ്ഞെടുപ്പില്‍ അരൂരിലും കോന്നിയിലും ന്യൂനപക്ഷങ്ങള്‍ക്ക് സീറ്റ് നല്‍കരുതെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

 ഈഴവ സ്ഥാനാര്‍ഥികളില്ലെങ്കിലും ഇവിടെ ഹിന്ദു സ്ഥാനാര്‍ഥി മത്സരിക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് സീറ്റ് നല്‍കിയാല്‍ അത് ഹിന്ദുസമൂഹത്തോടുള്ള അവഗണനയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു

 

 










<

JEEVAN TV NEWS

JEEVAN TV NEWS