jeevan news online

വാർത്തകൾ വിശദമായി

വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കാനില്ലെന്ന് പദ്മജ വേണുഗോപാല്‍



വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കാനില്ലെന്ന് പദ്മജ വേണുഗോപാല്‍. സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. കുടുംബാധിപത്യം ആരോപിക്കപ്പെടുമെന്ന നിലപാടിനോട് യോജിപ്പില്ലെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS