വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കില്ലെന്ന് കുമ്മനം രാജശേഖരന്. മല്‍സരിക്കണമെന്ന ആഗ്രഹം ആരോടും പറഞ്ഞിട്ടില്ലെന്ന് കുമ്മനം കൊച്ചിയില്‍ വ്യക്തമാക്കി.
എന്നാല്‍ കുമ്മനം മല്‍സരിക്കണമോയെന്നതില്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി യോഗം തീരുമാനിച്ചു. സ്ഥാനാര്‍ഥികളെ രണ്‍േണ്ടാ മൂന്നോ ദിവസത്തിനകം ഡെല്‍ഹിയില്‍ പ്രഖ്യാപിക്കും.