jeevan news online

വാർത്തകൾ വിശദമായി

പത്മജയെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കേണ്ടെന്ന് കെ.മുരളീധരന്‍



പത്മജയെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കേണ്ടെന്ന് കെ.മുരളീധരന്‍ എം.പി. കുടുംബത്തിന് വീണ്ടും അവസരം നല്‍കരുതെന്നാണ് വ്യക്തിപരമായ അഭിപ്രായം. സ്ഥാനാര്‍ഥി ലിസ്റ്റ് ഉടനെ വേണം. ഒ.രാജഗോപാലിന്റെ റെക്കോഡ് തോല്‍വി മറികടക്കാനാണ് കുമ്മനം മത്സരിക്കുന്നതെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS