jeevan news online

വാർത്തകൾ വിശദമായി

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലായിരിക്കും പ്രധാന മത്സരമെന്ന് കെ മുരളീധരന്‍



വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലായിരിക്കും പ്രധാന മത്സരമെന്ന് കെ മുരളീധരന്‍ എംപി. വികസന മുരടിപ്പ് ചര്‍ച്ചയാവും.

 ഉപതിരഞ്ഞെടുപ്പില്‍ 5 ഇടത്തും യുഡിഎഫ് മികച്ച വിജയം കൈവരിക്കും. വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സജീവമായി പ്രചരണത്തിനിറങ്ങുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS